Died | നടന്നുപോകുന്നതിനിടെ വീട്ടമ്മ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു
Dec 30, 2022, 14:50 IST
തെക്കിൽ: (www.kasargodvartha.com) നടന്നുപോകുന്നതിനിടെ വീട്ടമ്മ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു . തെക്കിൽ ഇടയാട്ടെ പരേതനായ കുട്ട്യൻറെ ഭാര്യ രോഹിണി (69) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മക്കൾ: അരവിന്ദൻ, ഉഷ.
മക്കൾ: അരവിന്ദൻ, ഉഷ.