അസുഖത്തെ തുടര്‍ന്ന് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു
May 31, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. ജില്ലാ പോലീസ് ഓഫീസിലെ പത്മിനി(38)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
കറന്തക്കാടിലെ പരേതനായ മനോജിന്റെ ഭാര്യയാണ് പത്മിനി. ജില്ലാ പോലീസ് ഓഫീസില്‍ ജോലി ചെയ്തുവരികയായിരുന്ന പത്മിനി അര്‍ബുദത്തെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്മിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏകമകള്‍ മനീഷ സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Keywords: Kasaragod, Obituary, Police, Women, Death, Hospital, Monday, Cancer, Officer, Student, Woman civil police officer dies after illness.