ഭര്‍ത്താവ് മരിച്ച് രണ്ട് മാസം കഴിഞ്ഞ് ഭാര്യയും മരിച്ചു
Jan 11, 2020, 18:13 IST
മായിപ്പാടി: (www.kasargodvartha.com 11.01.2020) ഭര്‍ത്താവ് മരിച്ച് രണ്ട് മാസം കഴിഞ്ഞ് ഭാര്യയും മരിച്ചു. പരേതനായ മായിപ്പാടി ഇ എം അബൂബക്കര്‍ ഹാജിയുടെ ഭാര്യ സി എച്ച് ഖദീജ (66) യാണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. അബൂബക്കര്‍ ഹാജി 2019 നവംബര്‍ ഏഴിന് ഉംറ തീര്‍ത്ഥാടനത്തിനിടെ മദീനയില്‍ വെച്ച് മരണപ്പെട്ടിരുന്നു.
പരേതരായ പട്‌ളയിലെ സി എച്ച് അബ്ദുല്ല - ആഇശ ദമ്പതികളുടെ മകളാണ് ഖദീജ. മക്കള്‍ :ആസ്യ, ഇസ്മാഈല്‍, നസീമ, ഫസല്‍, സുമയ്യ, സാജിദ്. മരുമക്കള്‍: മുഹമ്മദ് മായിപ്പാടി, അബ്ദുല്ല ചൗക്കി, ഖാദര്‍ ഉദുമ, അസ്മ, ഫൗസിയ, റിഷാന. സഹോദരങ്ങള്‍: സി എച്ച് മുഹമ്മദ് കുഞ്ഞി പട്‌ള, സി എച്ച് അബൂബക്കര്‍ പട്‌ള,സി എച്ച് ആസ്യമ്മ (ആലംപാടി).
ഖബറടക്കം ശനിയാഴ്ച രാത്രി മായിപ്പാടി വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Mayipady, Death, Obituary, Wife died after 2 months of husband's death
< !- START disable copy paste -->