നീലേശ്വരം തെരുവിലെ വി.വി പാര്‍വതി നിര്യാതയായി
Mar 20, 2016, 09:14 IST
നീലേശ്വരം: (www.kasargodvartha.com 20.03.2016) തെരുവിലെ പരേതനായ കെ.കെ നാരായണന്റെ ഭാര്യ വി.വി പാര്‍വതി (83) നിര്യാതയായി. മക്കള്‍: കെ. ജയരാജന്‍ (റിട്ട.സീനിയര്‍ അക്കൗണ്ടന്റ്, ജില്ലാ സഹകരണ ബാങ്ക്), അനിതാ റാണി (റിട്ട. ഇന്‍സ്‌പെക്ടര്‍, ഖാദി ബോര്‍ഡ്).
മരുമക്കള്‍: എ.വി നാരായണന്‍ (റിട്ട. പ്രധാനാധ്യാപകന്‍, കാഞ്ഞങ്ങാട് കടപ്പുറം ജി യു പി എസ്), വി. ഷീല (അധ്യാപിക, തൈക്കടപ്പുറം വി ജി എം എ എല്‍ പിഎസ് ). സഹോദരങ്ങള്‍: പരേതരായ മാധവി, ലക്ഷ്മി, പാട്ടി.
Keywords : Nileshwaram, Obituary, VV Parvathi, Theru.