പള്ളത്തുങ്കാലിലെ വി.പൊക്കന്‍ നിര്യാതനായി
Apr 25, 2013, 18:48 IST
പാക്കം: പള്ളത്തുങ്കാലിലെ വി.പൊക്കന്‍ (69) നിര്യാതനായി. ഭാര്യ: മുത്താണി. മക്കള്‍: അശോകന്‍ രചന, മണികണ്ഠന്‍ (മര്‍ച്ചന്റ് നേവി), ബിന്ദു.
മരുമക്കള്‍: ഒ. പ്രതിഭ, വിനീത, അശോകന്‍. സഹോദരങ്ങള്‍: ചപ്പില, നാരായണന്‍, ബാലാമണി, പരേതരായ വി.കൃഷ്ണന്‍, പാട്ടി.വി.
Keywords: V.Pokkan, Obituary, Pakkam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News