ഉദുമയിലെ ആദ്യകാല ബേക്കറി വ്യാപാരി തെക്കേക്കര വണ്ണാത്തി കടവിലെ വി കെ കണ്ണന്‍ നിര്യാതനായി
Apr 12, 2017, 09:12 IST
ഉദുമ: (www.kasargodvartha.com 12.04.2017) ഉദുമ ടൗണിലെ ആദ്യകാല ബേക്കറി വ്യാപാരിയും ജനതാദള്‍ ഉദുമ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന തെക്കേക്കര വണ്ണാത്തി കടവിലെ വി കെ കണ്ണന്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി.
മക്കള്‍: വി കെ ബാബു (പാലക്കുന്ന് ബേക്കല്‍ ഹോട്ടല്‍ പാലസ് മാനേജര്‍), വാസന്തി, സുകുമാരി, വിലാസിനി. മരുമക്കള്‍: ശ്രീലത കാസര്‍കോട്, പരേതനായ കണ്ണന്‍ കുതിര്‍, കണ്ണന്‍ മഡിയന്‍, ദിനേശന്‍ വയലില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Obituary, Merchant, bakery, Thekkekara, VK Kannan.