വിദ്യാനഗറിലെ മഹമൂദ് ഹാജി നിര്യാതനായി
Aug 22, 2015, 12:10 IST
വിദ്യാനഗര്‍: (www.kasargodvartha.com 22/08/2015) വിദ്യാനഗര്‍ പ്രിന്‍സ് അവന്യൂ റോഡ് നെല്‍ക്കള ഹൗസില്‍ കല്ലുവളപ്പില്‍ മഹ്മൂദ് ഹാജി (75) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: അബ്ദുല്ല, റഫീഖ് (ഇരുവരും ദുബൈ), റംല, സീനത്ത്. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി ബെദിര, മുഹമ്മദ് കുഞ്ഞി ചാല, ശമീമ കീഴൂര്‍, ശഅലബത്ത് പള്ളം.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഷരീഫ്, അസീസ്, അബ്ദുര്‍ റഹ് മാന്‍, സുലൈമാന്‍, അഷ്‌റഫ്, ബീഫാത്വിമ, ഖദീജ, സൈനബ ബീവി, നഫീസ, അസ്മ. മൃതദേഹം വിദ്യാനഗര്‍ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Vidya Nagar, Obituary, Death, Kasaragod, Kerala, Vidyanagar Mahmood Haji passes away.
Advertisement: