വിദ്യാനഗറിലെ ദൈനബി നിര്യാതയായി
Nov 12, 2012, 14:09 IST
കാസര്‍കോട്: വിദ്യാനഗര്‍ പ്രിന്‍സ് കോംപൗണ്ട് നൂറുദ്ദീന്‍ മന്‍സിലിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ദൈനബി (80) നിര്യാതയായി.
മക്കള്‍: ബീഫാത്വിമ വിദ്യാനഗര്‍, അസ്മ ചൂരി. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ പടിഞ്ഞാര്‍, അബ്ദുര്‍ റഹിമാന്‍ ചൂരി. സഹോദരങ്ങള്‍ അബൂബക്കര്‍, ആഇശ, പരേതരായ അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹിമാന്‍, മൊയ്തു, മഹ്മൂദ്.
ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Keywords: Kasaragod, Obituary, Vidya Nagar, Kerala, Dainabi, Malayalam News