കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരണപ്പെട്ട വാഹനഷോറൂം ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്കയച്ചു
Oct 11, 2018, 10:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2018) കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരണപ്പെട്ട വാഹനഷോറൂം ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്കയച്ചു. ജാര്‍ഖണ്ഡ് സ്വദേശി എം.ഡി മുക്താര്‍ അന്‍സാരി (24) ആണ് കഴിഞ്ഞ ദിവസം ഇഖ്ബാല്‍ റോഡിലെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചത്. നോര്‍ത്ത് കോട്ടച്ചേരിയിലെ വാഹന ഷോറൂം ജീവനക്കാരനാണ്.
അവധിക്ക് നാട്ടില്‍ പോയിരുന്ന അന്‍സാരി അപകടത്തിന്റെ തലേ ദിവസമാണ് തിരിച്ചെത്തിയത്. അതിഞ്ഞാലിലെ അരയാല്‍ ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പണം സ്വരൂപിച്ചാണ് മൃതദേഹം സ്വദേശത്തേക്ക് അയച്ചത്.
അവധിക്ക് നാട്ടില്‍ പോയിരുന്ന അന്‍സാരി അപകടത്തിന്റെ തലേ ദിവസമാണ് തിരിച്ചെത്തിയത്. അതിഞ്ഞാലിലെ അരയാല്‍ ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പണം സ്വരൂപിച്ചാണ് മൃതദേഹം സ്വദേശത്തേക്ക് അയച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, Top-Headlines, Vehicle show room employee's dead body sent to native place
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, Top-Headlines, Vehicle show room employee's dead body sent to native place
< !- START disable copy paste -->