ബീട്ടിയടുക്കത്ത് വീട്ടമ്മ ഉറക്കത്തില്‍ മരിച്ചു
May 25, 2015, 11:09 IST
പൈക്ക: (www.kasargodvartha.com 25/05/2015) വീട്ടമ്മ ഉറക്കത്തില്‍ മരിച്ചു. പൈക്കയിലെ മുസ്ലിം ലീഗ് നേതാവും ചാത്തപ്പാടി ജമാഅത്ത് കമ്മിറ്റി ട്രഷററുമായ ബീട്ടിയടുക്കത്തെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നഫീസ (56)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉണരാത്തതിനാല്‍ പരിശോധിച്ചപ്പോഴാണ് മരിച്ചതായി വ്യക്തമായത്. മക്കള്‍: സുഹറ, നൗഷാദ് (ദുബായ്), മിസ്രിയ, ആസിഫ്, സിദ്ദീഖ് (സൗദി), നംഷീദ, സാജിദ. മരുമക്കള്‍: അബ്ബാസ്, ഷമീമ, അഷ്‌റഫ്, ഹഫ്‌സ, അഷ്‌റഫ്, നവാസ്.
മൃതദേഹം ചാത്തപ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Death, Obituary, Muslim-league, Nafeesa.
Advertisement: