വാഴുന്നോറടി കുണ്ടേന വി കുഞ്ഞമ്പു നിര്യാതനായി
Jul 3, 2013, 16:17 IST
നീലേശ്വരം: വാഴുന്നോറടി കുണ്ടേന വി കുഞ്ഞമ്പു (89)നിര്യാതനായി. ഭാര്യ: വി ലക്ഷ്മി. മക്കള്‍: ബാബു, ബാലാമണി, ശാന്ത, പൂമണി, ഗീത. മരുമക്കള്‍: പത്മനാഭന്‍, രാജീവന്‍, രമണി. സഹോദരങ്ങള്‍: അപ്പു, വെള്ളച്ചി, പരേതനായ കുഞ്ഞിരാമന്‍.
Keywords: Kerala, Kasaragod, Nileshwaram, V. Kunhambu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.