വട്ടപ്പൊയിലിലെ വി വി.ബാലകൃഷ്ണന്‍ നിര്യാതയായി
May 7, 2016, 11:00 IST
നീലേശ്വരം: (www.kasargodvartha.com 07/05/2016) വട്ടപ്പൊയിലിലെ വി വി.ബാലകൃഷ്ണന്‍(70) നിര്യാതയായി. ഏറെകാലം വട്ടപ്പൊയിലില്‍ ഗുരുസ്വാമിയായിരുന്നു.
രാവണീശ്വരത്തെ നാരായണിയാണ് ഭാര്യ. മക്കള്‍: ഉമേഷ് (ചുമട്ടുതൊഴിലാളി), ബിന്ദു, പ്രശാന്ത് (കാര്‍പെന്റര്‍), പ്രീതി, രജിത. മരുമക്കള്‍: അശോകന്‍ കുളത്തൂര്‍, അരുണ്‍, അശോകന്‍, ലേഖ, പ്രജിത.
Also Read:
വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങ് വര്‍ഷത്തില്‍ ഒരു തവണ; മുഹറം 15 ന്
Keywords: Kasaragod, Nileshwaram, Obituary, Ravaneshwaram, Umesh, Bindhu, Arun, Vattapoil, Rajitha.
Keywords: Kasaragod, Nileshwaram, Obituary, Ravaneshwaram, Umesh, Bindhu, Arun, Vattapoil, Rajitha.