ദേളി തായത്തൊട്ടിയിലെ വസന്തന്‍ നിര്യാതനായി
Oct 22, 2014, 10:30 IST
ദേളി: (www.kasargodvartha.com 22.10.2014) തായത്തൊടിയിലെ പരേതരായ ടി.എം. ശാന്തപ്പ - ചിക്കമ്മ ദമ്പതികളുടെ മകന്‍ ടി. വസന്തന്‍ (33) നിര്യാതനായി. ഭാര്യ: സുനിത.