വാണിയര്‍മൂലയിലെ കുഞ്ഞാണി നിര്യാതയായി
Mar 7, 2015, 07:39 IST
മാങ്ങാട്: (www.kasargodvartha.com 07/03/2015) അമരാവതി വാണിയര്‍മൂല അജിത നിവാസിലെ പരേതനായ കണ്ണന്റെ ഭാര്യ കുഞ്ഞാണി (82) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍, ശ്രീധരന്‍ (ഇരുവരും ബാര്‍ബര്‍ ഷോപ്പ്, മാങ്ങാട്), കാര്‍ത്യായനി, സരസ്വതി, പരേതനായ നാരായണന്‍.
മരുമക്കള്‍: ബേബി (ബേനൂര്‍), ഉഷ (കാസര്‍കോട്), സരിത (പുത്തിലോട്ട്), ദാമോദരന്‍ (ചീമേനി), നാരായണന്‍ (പെരിങ്ങാര), രാജന്‍ (ചാത്തമത്ത്). സഹോദരങ്ങള്‍: ജാനകി (ബളാല്‍), പരേതനായ കോരന്‍ (അട്ടേങ്ങാനം).
Keywords: Kasaragod, Kerala, died, Obituary, mangad, Kunhani, Vaniyarmoola Kunhani passes away.
Advertisement: