നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ കെ. ഉഷ നിര്യാതയായി
Nov 18, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2014) വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. നുള്ളിപ്പാടി തളങ്കര ക്ലസ്റ്റര്‍ ശ്രുതി നിലയത്തിലെ ശ്രീകുമാറിന്റെ ഭാര്യ കെ. ഉഷ (42)യാണ് ചൊവ്വാഴ്ച രാവിലെ മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
രണ്ടു മാസമായി ചികിത്സയിലായിരുന്നു. പുരുഷോത്തമന്‍ലളിത ദമ്പതികളുടെ മകളാണ്. മക്കള്‍: ശ്രുതി, ശരത്. മരുമകന്‍: നവീന്‍ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: ഉമേഷ്, ദിനേശ്, ആശ.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nullippady, Obituary, Thalangara, Hospital, Treatment, Kasaragod, Kerala, K. Usha.
Advertisement: