ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Aug 24, 2013, 11:00 IST
നെല്ലിക്കട്ട: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൈക്കം ജുമാമസ്ജിദിനടുത്ത പി.എം അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന് ഉസാമ (29) യാണ് ശനിയാഴ്ച രാവിലെ മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു ദിവസമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ പൈക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മാതാവ്: ഹാജിറ. സഹോദരങ്ങള്‍: ജമാല്‍ (ഷാര്‍ജ), സമീര്‍ (അബുദാബി), ഇബ്രാഹിം (ദുബൈ) ഗഫാര്‍, സൗദ (അല്‍ഐന്‍), ഖദീജ (അബുദാബി), ആഇശ (വിദ്യാര്‍ത്ഥിനി).

Keywords : Nellikatta, Youth, Hospital, Death, Paika, Kasaragod, Obituary, Usama, Juma Masjid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.