city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മീ­നാ­റു പ­ത്മനാ­ഭ ഷെ­ട്ടി നി­ര്യാ­ത­നായി

മീ­നാ­റു പ­ത്മനാ­ഭ ഷെ­ട്ടി നി­ര്യാ­ത­നായി
ഉപ്പ­ള: ആര്‍.എ­സ്.എ­സ് മം­ഗ­ലാ­പു­രം സം­ഘ­ചാ­ല­ക­നാ­യി­രു­ന്ന ന­യാ­ബ­സാ­റി­ലെ മീ­നാ­റു പ­ത്മനാ­ഭ ഷെ­ട്ടി(64) നി­ര്യാ­ത­നായി. മം­ഗല്‍­പാ­ടി അ­മ്പാ­റു സ­ദാ­ശി­വക്ഷേത്രം ട്ര­സ്റ്റി­യാ­യി­രുന്നു. മം­ഗ­ലാ­പുര­ത്ത് ആര്‍.എ­സ്.എ­സി­നെ ശ­ക്തി­പ്പെ­ടു­ത്തു­ന്ന­തില്‍ മു­ഖ്യ പ­ങ്കുവ­ഹിച്ചു.

ഭാര്യ: സു­ശീ­ല. മ­ക്കള്‍: ശ്വേ­ത ഷെട്ടി, ധീര­ജ് ഷെട്ടി. മ­രു­മകന്‍: ഡോ. ദ­യാ­ന­ന്ദ ഷെട്ടി. സ­ഹോ­ദ­രങ്ങള്‍: ര­ഘുനാ­ഥ ഷെട്ടി, വൃ­ന്ദാ­ക­ര ഷെട്ടി, ല­ക്ഷ്മി, ലീ­ലാ­വതി, രേ­വതി, സ­ര­സ്വതി, പ­രേ­തരാ­യ മ­ഹാ­ബ­ല ഷെട്ടി, സ­ദാശി­വ ഷെ­ട്ടി.

Keywords: RSS, Leader, Pathmanabha Shetty, Obituary, Uppala, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia