ഉംറക്കെത്തിയ ഉപ്പള സ്വദേശി മക്കയില്‍ നിര്യാതനായി
Jan 24, 2013, 20:00 IST
ഉപ്പള: കുടുംബത്തോടൊപ്പം പരിശുദ്ധ ഉംറ കര്‍മം നിര്‍വഹിക്കാനെത്തിയ ഉപ്പള സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയില്‍ നിര്യാതനായി. ഹേരൂര്‍ ചിന്നമുഗര്‍, ബദരിയ നഗറിലെ മുഹമ്മദ് പഞ്ചം(62)ആണ് ബുധനാഴ്ച രാത്രി മക്കയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.
കഴിഞ്ഞ 19ന് രാത്രി അല്‍-ഫലീഹ് ഉംറ ടൂറില്‍ മക്കയിലേക്ക് യാത്ര തിരിച്ചതായിരുന്നു മുഹമ്മദ് പഞ്ചവും ഭാര്യയും രണ്ട് മക്കളും. ഉംറ നിര്‍വഹിച്ചതിനുശേഷം മറ്റൊരു കര്‍മത്തില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദിനെ ഉടന്‍ മക്കയിലെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ബുധനാഴ്ച അര്‍ധ രാത്രിയോടെയാണ് മരണം.
ചിന്നമുഗര്‍ ജുമാ മസ്ജിദ് മുന്‍ ട്രഷറര്‍ ആയിരുന്നു. ഭാര്യ നഫീസ. മക്കള്‍: സഫിയ, ഫാത്തിമ, ആഇശ, റസിയ, മൊയ്തീന്‍ കുഞ്ഞി, റംസീന. മരുമക്കള്‍: മഹ്മൂദ്, ലത്തീഫ്, ലത്തീഫ് പുത്തിഗെ, അബ്ദുര്‍ റഹ്മാന്‍, റിയാസ്.

Keywords: Uppala, Family, hospital, kasaragod, Obituary, Kerala, Umrah, Al-Falih, Mecca, Mohammed, Chinnamugar, Malayalam News, Kasargod Vartha, Uppala native dies at Makha