മകളുടെ വിവാഹ ദിവസം പിതാവ് മരിച്ചു
Jun 11, 2012, 13:00 IST
ഉപ്പള: മകളുടെ വിവാഹ ദിവസം പിതാവ് മരിച്ചു. മുസോടി കണ്ണങ്കള ഇബ്രാഹിം(50)ആണ് മംഗലാപുരം സ്വകാര്യാശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച മകള്‍ റഹിയാനയുടെ കല്യാണശേഷമായിരുന്നു മരണം.
ഭാര്യ: ബീഫാത്തിമ. മക്കള്‍: നിസാം, റിയാദ്, മുനീര്‍, റിസ്വാന്‍. സഹോദരങ്ങള്‍: ഹസൈനാര്‍, നഫീസ.
ഭാര്യ: ബീഫാത്തിമ. മക്കള്‍: നിസാം, റിയാദ്, മുനീര്‍, റിസ്വാന്‍. സഹോദരങ്ങള്‍: ഹസൈനാര്‍, നഫീസ.
Keywords: Kasaragod, Kerala, Obituary, Uppala