യുവാവ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jan 10, 2015, 09:16 IST
ഉപ്പള: (www.kasargodvartha.com 10/01/2015) സുന്നി പ്രവര്‍ത്തകന്‍ ഉപ്പള ചിന്നമുഗറിലെ മുഹമ്മദ് ഹനീഫ് (25) നിര്യാതനായി. പരേതനായ മുഹമ്മദ്-ആമിന ദമ്പതികളുടെ മകനാണ്. മസ്തികാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹനീഫ് വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്.
സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ പൂന, മൊയ്തീന്‍ കുഞ്ഞി, ആസിയമ്മ, സുഹ്‌റ, ജമീല.
സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, മുഹിമ്മാത്ത് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Uppala, Sunni, Obituary, Kasaragod, Kerala, Uppala Chinnamugar Muhammed Haneef passes away.