ഉപ്പളയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി
Feb 1, 2015, 08:33 IST
ഉപ്പള: (www.kasargodvartha.com 01/02/2015) സ്വീസാദ് ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടര്‍ പാവൂരിലെ ഡോ. മുഹമ്മദ് ഇബ്രാഹിമിന്റെ മാതാവും പരേതനായ പാവൂര്‍ ഇബ്രാഹിം ഹാജിയുടെ ഭാര്യയുമായ ബീഫാത്വിമ ഹജ്ജുമ്മ (75) നിര്യാതയായി.
മറ്റുമക്കള്‍: അബ്ദുല്‍ അസീസ്, ഹവ്വമ്മ, ആയിഷ, നഫീസ, ഹാജറ, സുഹറ. മരുമക്കള്‍: ഖദീജാ ബാനു, മിസ് രിയ, അബ്ദുല്‍ റഹ്മാന്‍, ഇബ്രാഹിം, ഹമീദ് ഹാജി, അബ്ദുല്‍ ഖാദര്‍.
മൃതദേഹം പാവൂര്‍ ജുമാമസ്ദിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
41000 രൂപ സ്വീകരിക്കൂ, ബലാല്‍സംഗം മറന്നേക്കൂ
Keywords: Kasaragod, Kerala, Uppala, died, Obituary,
Advertisement: