തളങ്കരയില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Oct 14, 2016, 10:07 IST
തളങ്കര: (www.kasargodvartha.com 14/10/2016) തളങ്കരയില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര റെയില്‍വേ ബ്രിഡ്ജിന് സമീപമാണ് 50 വയസ് പ്രായം തോന്നിക്കുന്നയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Thalangara, Death, Train, Obituary, Train hits, Unknown man found dead after train hits.
File Photo |
Keywords: Kasaragod, Kerala, Thalangara, Death, Train, Obituary, Train hits, Unknown man found dead after train hits.