നെല്ലിക്കുന്ന് കടപ്പുറത്ത് അഞ്ജാത മൃതദേഹം
Aug 24, 2013, 10:16 IST
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്ത് അഞ്ജാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പുരുഷന്റേതാണ് മൃതദേഹം.
ജീര്‍ണിച്ച നിലയിലാണ്. ടൗണ്‍ പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Also read:
അയോധ്യ യാത്ര: തൊഗാഡിയയും സിംഗാളുമടക്കം 68 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
Keywords: Obituary, Nellikunnu, Kasaragod, Kerala, Sea, Unknown, Found, Deadbody, Manjeshwaram, Unknown dead body found, Police, Natives, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.