അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഷെഡ്ഡില്‍ അജ്ഞാത മൃതദേഹം
Nov 26, 2014, 10:24 IST
കുമ്പള: (www.kasargodvartha.com 26.11.2014) അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഷെഡ്ഡിനകത്ത് മധ്യവയസ്‌ക്കനെ സംശയ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച സന്ധ്യയ്ക്കാണ് മൃതദേഹം കാണപ്പെട്ടത്. സഞ്ചിയും മൊബൈല്‍ ഫോണും സമീപമുണ്ടായിരുന്നു.
ബദിയടുക്ക സ്വദേശിയാണെന്നും വര്‍ഷങ്ങളായി വീട്ടില്‍ നിന്നു മാറി നില്‍ക്കുന്ന ആളാണെന്നും വിവരമുണ്ട്. കുമ്പള പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ബുധനാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റും.
Also read:
ഭീകരവാദത്തെ മനുഷ്യരാശിയില്‍ നിന്ന് തുടച്ചു നീക്കാന്‍ മോഡിയുടെ നിര്‍ദേശം
Keywords : Anandapuram, Unknown body, Industrial estate, Unknown body at Anandapuram industrial estate, Kumbala, Death, Obituary, Kasaragod, Kerala.