മുണ്ട്യത്തടുക്ക പള്ളത്തെ ഉമ്മു ഹലീമ നിര്യാതയായി
Jun 9, 2014, 15:05 IST
മുണ്ട്യത്തടുക്ക:(www.kasargodvartha.com 09.06.2014) മുണ്ട്യത്തടുക്ക അരിയപ്പാടി പള്ളത്തെ ഉമ്മു ഹലീമ(85) നിര്യാതയായി. പരേതനായ ബാപ്പുഞ്ഞി ഹാജിയുടെ ഭാര്യയാണ്.
മക്കള്‍: പരേതനായ ബി.എ.ഇബ്രാഹിം ഹാജി കന്യപ്പാടി, അബ്ദുല്‍ ഖാദര്‍ വലയത്തടുക്ക, ബി.എ.മുഹമ്മദ്, ബി.എ.അബൂബക്കര്‍, ബി.എ.അബ്ദുര്‍ റഹ്മാന്‍ (ദുബൈ), കണ്ണൂര്‍ നഫീസ, സൈനബ വലയത്തടുക്ക, ഹവ്വാബി കാഞ്ഞങ്ങാട്. മരുമക്കള്‍: ബീഫാത്വിമ കന്യപ്പാടി, ബീവി മൊഗ്രാല്‍, കുല്‍സുബി ആരിക്കാടി, റംല ബാഡൂര്‍.
ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് പള്ളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kasaragod, Badiyadukka, Obituary, Kanyapadi, Mundyathadukka, Arikady, Ummu Haleema
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067