city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പള്ളിക്കാല്‍ ഹൗസിലെ ഉമ്മു ഹലീമ ഹജ്ജുമ്മ നിര്യാതയായി

തളങ്കര: (www.kasargodvartha.com 02/03/2016) മാലിക് ദീനാര്‍ മസ്ജിദിന് സമീപം പള്ളിക്കാല്‍ ഹൗസില്‍ പരേതനായ അഹ് മദിന്റെ ഭാര്യ ഉമ്മു ഹലീമ ഹജ്ജുമ്മ (85) നിര്യാതയായി. പരേതരായ അഹ് മദ് - ഖദീജ ദമ്പതികളുടെ മകളാണ്.

തളങ്കര പള്ളിക്കാല്‍ ഹൗസിലെ ഉമ്മു ഹലീമ ഹജ്ജുമ്മ നിര്യാതയായിമക്കള്‍: ഫാത്വിമ, ആസിയ, സൈനബ, താഹിറ, നസീമ, മുഹമ്മദ് കുഞ്ഞി (ദുബൈ), താജുദ്ദീന്‍ (ദുബൈ), പരേതയായ ഖദീജ. മരുമക്കള്‍: മഹ് മൂദ് നെല്ലിക്കുന്ന്, അബ്ദുര്‍ റഹ്മാന്‍ നെച്ചിപ്പടുപ്പ്, മഹ് മൂദ് നെച്ചിപ്പടുപ്പ്, അബ്ദുല്ല കെകെ പുറം, അബ്ദുല്ലക്കുഞ്ഞി തളങ്കര, സഫിയ, റംസീന. സഹോദരങ്ങള്‍: പരേതരായ മഹ് മൂദ് പള്ളിക്കാല്‍, അബ്ദുല്ല, മറിയുമ്മ, സൈനബ, ആഇശ, ഫാത്വിമ, റുഖിയ. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Thalangara, Obituary, Ummu Haleema Hajjumma, Pallickal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia