ഉമ്മു ഹലീമ ഹജ്ജുമ്മ ബാണ്ടടുക്ക നിര്യാതയായി
Jun 20, 2015, 08:30 IST
മുള്ളേരിയ: (www.kasargodvartha.com 20/06/2015) പരേതനായ ഹസൈനാര്‍ ഹാജി ബാണ്ടടുക്കയുടെ ഭാര്യ ഉമ്മു ഹലീമ ഹജ്ജുമ്മ (76) നിര്യാതയായി. പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂരിന്റെ മാതാവാണ്.
മറ്റു മക്കള്‍: ഫള്‌ലു എന്ന ഉമ്പു ഹാജി, ഖാലിദ് ഹാജി, മൂസ, അബ്ദുല്‍ ഖാദര്‍ ഹാജി, ഇബ്‌റാഹിം സഖാഫി (മുഹിമ്മാത്ത് ദഅ്‌വ കോളജ് മുദരിസ്), സൂഫി, ബീഫാത്വിമ, നഫീസ, സുഹ്‌റ, മൈമൂന.
മരുമക്കള്‍: മൂസ കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പള്ളത്തൂര്‍, അബ്ബാസ് ഊജംപാടി, അസ്മ, ആഇശ, ആമിന, ഖദീജ, റഹ്്മത്ത് ബീവി, ആഇശ, സുമയ്യ, പരേതനായ മൊയ്തീന്‍ ഹാജി. ഖബറടക്കം സറോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Advertisement: