ചെങ്കള നാലാംമൈലിലെ ഉമ്മാലിയുമ്മ നിര്യാതയായി
Aug 25, 2015, 10:00 IST
ചെങ്കള: (www.kasargodvartha.com 25/08/2015) നാലാംമൈല്‍ ബദരിയ ഹൗസിലെ ബദരിയ കുഞ്ഞാമുഹാജിയുടെ ഭാര്യ ഉമ്മാലിയുമ്മ (80) നിര്യാതയായി. മക്കള്‍: അഷ്‌റഫ്, നൗഷാദ് (ഇരുവരും വ്യാപാരികള്‍), നഫീസ, ജമീല, കുഞ്ഞിബി.
മരുമക്കള്‍: എ.കെ അബൂബക്കര്‍ ഹാജി (വ്യാപാരി, ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡ്), ഹസീന, സുഹ്‌റ, പരേതരായ അബൂബക്കര്‍, അബ്ദുല്ല. സഹോദരങ്ങള്‍: ബീഫാത്വിമ, ആഇശ. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിയോടെ ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Chengala, Obituary, Kerala, Fourth Mail, Ummaliyumma.