ഉളിയത്തടുക്ക ഭഗവതി നഗറിലെ കെ കുഞ്ഞിരാമന് നിര്യാതനായി
Sep 25, 2012, 18:01 IST
കാസര്‍കോട്: ഗവ. കോളേജ് റിട്ട. ജീവനക്കാരന് ഉളിയത്തടുക്ക ഭഗവതി നഗറിലെ കെ കുഞ്ഞിരാമന് (66) നിര്യാതനായി.
ഭാര്യ: യശോദ. മക്കള്‍: കെ അജിത്കുമാര്‍ (കെഎസ്ആര്‍ടിസി, കാസര്‍കോട്), ആശലത, ലക്ഷ്മികാന്ത്. മരുമക്കള്‍: അശോകന്(ഭഗവതി നഗര്‍), പ്രമീള, പ്രീജ(തളങ്കര).
Keywords: K Kunhiraman, Kasaragod, Uliyathaduka, Charamam.