നൂറാം വയസില്‍ നിര്യാതനായി
Sep 2, 2014, 13:04 IST
നീലേശ്വരം: (www.kasargodvartha.com 02.09.2014) കരിന്തളം കോയിത്തട്ടയിലെ ഉലഹന്നാന്‍ തച്ചുപറമ്പില്‍ 100-ാം വയസില്‍ നിര്യാതനായി. കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശിയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കാലിച്ചാമരം സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.
ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: ഏലിയാമ്മ, ലില്ലി, ജോയി, ജോണ്‍, ത്രേസ്യാമ്മ, ഫിലോമിന, പരേതനായ ജോസഫ്. മരുമക്കള്‍: തോമസ് ചാലക്കുടി, ലിസി ചെമ്പന്‍തൊട്ടി, ജൂലി തളിപ്പറമ്പ്, ജോയി വിളക്കന്നൂര്‍, മാത്യു ജോസഫ് വെള്ളരിക്കുണ്ട്, ജോളി ജോസഫ് ഇടുക്കി, പരേതനായ വര്‍ഗീസ്.
സഹോദരങ്ങള്‍: കുര്യാച്ചന്‍ (ഇടുക്കി), കുഞ്ഞേപ്പ് (തൃശൂര്‍), പാപ്പച്ചന്‍ (പാലാ രാമപുരം), മറിയക്കുട്ടി (തൃശൂര്‍), അന്നക്കുട്ടി (കൂത്താട്ടുകുളം), പരേതനായ അഗസ്റ്റിന്‍.

Keywords : Neeleswaram, Obituary, Kasaragod, 100 Yeal old, Ulahannan Thachuparambil.