ഉഡുപ്പിയിലെ പഴയകാല വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു
Feb 8, 2015, 18:32 IST
ചെങ്കള: (www.kasargodvartha.com 08/02/2015) ഉഡുപ്പിയിലെ പഴയകാല വ്യാപാരി സിറ്റിസണ്‍ നഗറിലെ ഉഡുപ്പി അബ്ദുല്ല (72) ഹൃദയാഘാതംമൂലം മരിച്ചു.
ഭാര്യ: ഫാത്വിമ. മക്കള്‍: ഷക്കീല്‍, ശിഹാബ് ദുബൈ, സാദിഖ് ദുബൈ, ഷുഹൈല്‍, ഷഹ്ബാസ്, ശഫ്‌റീന, ശബാന, സിനാന (ദുബൈ), സുറഖാത്ത്. മരുമക്കള്‍: അബൂബക്കര്‍ ആലംപാടി, ശാഫി മേല്‍പറമ്പ്.
സഹോദരങ്ങള്‍: ഇബ്രാഹിം അണങ്കൂര്‍, സൈനുദ്ദീന്‍ ചെര്‍ക്കള, ഫാത്വിമ ചാല, ആമിന ചെര്‍ക്കള, പരേതരായ ഹസൈനാര്‍ അടുക്കത്ത് ബയല്‍, മുഹമ്മദ് ബെദിര, അബ്ബാസ് നുള്ളിപ്പാടി, ഹുസൈന്‍ ചെര്‍ക്കള. മൃതദേഹം തിങ്കളാഴ്ച രാവിലെ നാലാംമൈല്‍ പാണാര്‍ക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kasaragod, Kerala, Vidya Nagar, Obituary, Merchant, Uduppi Abdulla, Citizen Nagar.