ഉടുമ്പുന്തല തെക്കേവളപ്പില്‍ കുതിരുമ്മല്‍ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Feb 27, 2015, 18:32 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/02/2015) ഉടുമ്പുന്തല തെക്കേവളപ്പില്‍ കുതിരുമ്മല്‍ വി.കെ. മുഹമ്മദ് കുഞ്ഞി ഹാജി(70) നിര്യാതനായി. പഴയങ്ങാടി മുട്ടം സ്വദേശിയാണ്. ഏറെക്കാലം ദുബൈയിലായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്.
ഭാര്യ കുഞ്ഞിപ്പാത്തുമ്മ. മക്കള്‍: സലാഹുദ്ദീന് (ദുബൈ), മഷ്ഹൂദ്, സല്‍മത്ത്, റൗള.
ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ നടക്കും.
ഭാര്യ കുഞ്ഞിപ്പാത്തുമ്മ. മക്കള്‍: സലാഹുദ്ദീന് (ദുബൈ), മഷ്ഹൂദ്, സല്‍മത്ത്, റൗള.
ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ നടക്കും.
Keywords: Trikaripur, Kasaragod, Kerala, Obituary, Muhammed Kunhi Haji, Mohammed Kunhi, Udumbunthala Thekke Veedu Kuthirummal Muhammed Kunhi Haji passes away.
Advertisement: