ഉടുമ്പുന്തലയിലെ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി
Feb 20, 2016, 13:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/02/2016) ഉടുമ്പുന്തല കരികടവ് എടോളയില് താമസിക്കുന്ന കെ.പി കുഞ്ഞിപ്പാത്തുമ്മ(60) നിര്യാതയായി. പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. മക്കള്‍: സിദ്ദീഖ് (മലേഷ്യ), അബ്ദുല്‍ സലാം (അബൂദാബി), സുബൈര്‍(ദുബൈ), റംല, ഹസീന.
മരുമക്കള്‍: അബ്ദുര്‍ റഊഫ് (ദുബൈ), അബ്ദുല്‍ മജീദ് (മാവിലാക്കടപ്പുറം), ഫാത്വിമ, സുമയ്യ. സഹോദരങ്ങള്‍: മാഹിന്‍ കുഞ്ഞി, പരേതനായ മുഹമ്മദ് കുഞ്ഞി.
Keywords: Death, Obituary, Trikaripur, Udumbunthala Kunhipathumma passes away.