ഉദുമ തൊട്ടിയിലെ കെ.വി. ശ്രീധരന്‍ നിര്യാതനായി
Feb 20, 2016, 13:00 IST
ഉദുമ: (www.kasargodvartha.com 20/02/2016) തൊട്ടിയില്‍ കെ.വി. ശ്രീധരന്‍ (70) നിര്യാതനായി. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡണ്ട്, കളനാട് കാളികാംബ ദേവി ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍, തൊട്ടിയില്‍ രക്തേശ്വരി ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സരോജിനി (റിട്ട. നഴ്‌സ് ആരോഗ്യ വകുപ്പ്, കര്‍ണാടക). മക്കള്‍: കെ.വി. ശ്രീജ, പരേതയായ ധന്യ. മരുമക്കള്‍: കെ. ചന്ദ്രന്‍, കെ. അഭിലാഷ്. സഹോദരങ്ങള്‍: കെ.വി. കുഞ്ഞിരാമന്‍, ഭാസ്‌ക്കരന്‍. 1962 മുതല്‍ മലയാള മനോരമയുടെ പരവനടുക്കം ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Keywords: Uduma, Kasaragod, Kerala, Death, Obituary, Uduma Thotti K.V Sreedharan passes away.