തെക്കേക്കരയിലെ യൂസുഫ് നിര്യാതനായി
Aug 3, 2012, 15:59 IST
ഉദുമ: തെക്കേക്കര രിഫാഹി പള്ളിക്ക് സമീപത്തെ പരേതരായ മുഹമ്മദിന്റെയും ആയിഷാബിയുടെയും മകന്‍ ടി. യൂസുഫ് (65) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: ഷാഫി, നാസര്‍ (ഇരുവരും ദുബൈ), ഫൗസിയ, റസിയ, ഫറിനാസ്, ഷഹ്ഷാന.
മരുമക്കള്‍: കാസിം തിരുവക്കോളി, സലാം ഉദുമ പടിഞ്ഞാര്‍, നസീര്‍ അയ്യങ്കോല്‍, കബീര്‍ ചെരുമ്പ, നിഷാന കൈനോത്ത്, സജ്‌ന കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: ടി.കെ. മൂസ(ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക്), റുഖിയാബി, സുഹ്‌റാബി, ഖദീജ, പരേതരായ ആമു, ബീഫാത്തിമ.
Keywords: T.Yusuf, Obituary, Thekkekara, Uduma, Kasaragod.