ഉദുമയിലെ കാര്‍ ഡ്രൈവര്‍ സദനന്‍ നിര്യാതനായി
May 18, 2016, 10:30 IST
ഉദുമ: (www.kasargodvartha.com 22/05/2016) ഉദുമ ടൗണിലെ ആദ്യകാല കാര്‍ ഡ്രൈവര്‍ ഉദുമ പുതിയ നിരത്തെ യു.പി. സദനന്‍(63) നിര്യാതനായി. പിതാവ്: പരേതനായ പരമേശ്വരന്‍. ഭാര്യ: വാസന്തി
മക്കള്‍: സുനില്‍ കുമാര്‍ (സീമെന്‍), അനില്‍ കുമാര്‍, അരുണ്‍ കുമാര്‍ (ദുബൈ). മരുമക്കള്‍: സൗമ്യ, ശ്രുതി.
സഹോദരങ്ങള്‍: യു.പി ശശിധരന്‍, യു.പി ഗംഗാധരന്‍ (ഇരുവരും അബുദാബി).
മക്കള്‍: സുനില്‍ കുമാര്‍ (സീമെന്‍), അനില്‍ കുമാര്‍, അരുണ്‍ കുമാര്‍ (ദുബൈ). മരുമക്കള്‍: സൗമ്യ, ശ്രുതി.
സഹോദരങ്ങള്‍: യു.പി ശശിധരന്‍, യു.പി ഗംഗാധരന്‍ (ഇരുവരും അബുദാബി).
Keywords: Kasaragod, Kerala, Uduma, Death, Obituary, Uduma Sadanan passes away.