city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനയാലിലെ എം കാരിച്ചി കുഞ്ഞിയമ്മ നിര്യാതയായി

പനയാലിലെ എം കാരിച്ചി കുഞ്ഞിയമ്മ നിര്യാതയായി
ഉദുമ: പനയാലിലെ എം കാരിച്ചി കുഞ്ഞിയമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ ചന്തൂട്ടിനായര്‍. മക്കള്‍: എം കുമാരന്‍ (സിപിഐ എം ഉദുമ ഏരിയാകമ്മിറ്റിയംഗം, മാനേജര്‍, ജില്ലാസഹകരണ ബാങ്ക് മേല്‍പറമ്പ് ബ്രാഞ്ച്), മാധവി. മരുമക്കള്‍: ശോഭന, കെ കുഞ്ഞിരാമന്‍ നായര്‍ (കീക്കാനം). സഹോദരങ്ങള്‍: നാരായണന്‍ നായര്‍, തമ്പായി, പരേതനായ രാമന്‍ നായര്‍.

Keywords: Kasaragod, Uduma, Panayal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia