city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എരോലിലെ എം.എം ഹസൈനാര്‍ ഹാജി നിര്യാത­നായി

എരോലിലെ എം.എം ഹസൈനാര്‍ ഹാജി നിര്യാത­നായി
ഉദുമ: എരോലിലെ പരേതനായ മമ്മുണുവിന്റെ മകന്‍ എം.എം. ഹസൈനാര്‍ ഹാജി (70) നിര്യാതനായി.
പരേതയായ ദൈനബിയാണ് മാതാവ്. ഭാര്യ: അഫ്‌­സത്ത്. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല (മുംബൈ), ശരീഫ് (ഖ­ത്തര്‍), സക്കീര്‍ (ഖ­ത്തര്‍), സിയാദ്, ബീവി, സൈനബ.

മരുമക്കള്‍: ഇബ്രാഹിം ബേക്കല്‍, ജാഫര്‍, മൈമൂന, അ­സ്മ. സഹോദരങ്ങള്‍: അബ്ദുല്ല ഹാജി (എരോല്‍ ജമാഅത്ത് പ്രസിഡ­ണ്ട്), കുഞ്ഞഹമ്മദ് ഹാജി, അ­ബ്ദുര്‍ റസാഖ്, ബീവി, സുലൈഖ, നഫീസ, ആ­ബിദ.

Keywords: M.M Hassainar, Erol, udma. Kasaragod, Kerala, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia