city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ ബേവൂരിയിലെ സീമന്തിനി നിര്യാതയായി

ഉദുമ: (www.kasargodvartha.com 06/08/2016) ഉദുമ ബേവൂരിയിലെ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ യു.കെ ബാലകൃഷ്ണന്റെ ഭാര്യ സീമന്തിനി(76) നിര്യാതയായി.
മക്കള്‍: കെ ബാലകൃഷ്ണന്‍, അശോകന്‍ (ദുബൈ), സന്തോഷ് കുമാര്‍ (ഖത്തര്‍), സൂര്യപ്രകാശന്‍ (മര്‍ച്ചന്റ് നേവി), രമണി, ശോഭന.

ഉദുമ ബേവൂരിയിലെ സീമന്തിനി നിര്യാതയായിമരുമക്കള്‍: ഭാസ്‌കരന്‍ മാങ്ങാട്, കുമാരന്‍ കാഞ്ഞങ്ങാട്, ഗീത, സുരേഖ, നിന്‍ഷസ സനൂജ. സഹോദരങ്ങള്‍: പരേതനായ അപ്പു ബേവൂരി, പരേതനായ ബാബു കടപ്പുറം, പരേതനായ മുള്ളന്‍ ബേവൂരി, പരേതയായ കുഞ്ഞാത പള്ളിക്കര, കരുണാകരന്‍ മുന്നാട്.

Keywords:  Kasaragod, Kerala, Death, Obituary, Uduma, Uduma Bevoor Seemanthini passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia