ഉദുമയിലെ അബ്ദുല്ല മുസ്‌ല്യാര്‍ നിര്യാതനായി
May 18, 2013, 19:51 IST
ഉദുമ: മതപണ്ഡിതനും നിരവധി ദര്‍സുകളില്‍ അധ്യാപകനുമായിരുന്ന ഉദുമ കണ്ണികുളങ്ങര ഹൗസിലെ അബ്ദുല്ല മുസ്‌ല്യാര്‍(78) നിര്യാതനായി. ലഖ്‌നൗയിലെ ദയൂബന്ദ് ഇസ്‌ലാമിക് യൂണിവേഴ്‌സിററിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്ല മുസ്‌ല്യാര്‍ കര്‍ണ്ണാടകയിലെ പറങ്കിപ്പേട്ട, ബണ്ട്വാള്‍, ബാന്തുലെ എന്നിവിടങ്ങളിലും മേല്‍പ്പറമ്പ, ചെമ്പിരിക്ക, പടന്ന, മാക്കോട് തുടങ്ങിയ സ്ഥലങ്ങളിലും മുദരിസായി
സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പളളിക്കര പൂച്ചക്കാട്ടെ പരേതരായ മുഹമ്മദ്കുഞ്ഞിയുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: സുഹ്‌റ, അഷ്‌റഫ്, നൗഷാദ്, റിയാസ് (മൂവരും ഖത്തര്‍), സുമയ്യ, ജഫ്‌സീറ
മരുമക്കള്‍: കെ.ഇ.എ ബക്കര്‍ (മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി), അഡ്വ. ഷഹനവാസ് പാലക്കാട്, റഷീദ് അതിഞ്ഞാല്‍, ഷമ്മ ചൂരി കാസര്‍കോട്. സഹോദരങ്ങള്‍: ബീഫാത്വിമ തൊട്ടി, ഖദീജ മുട്ടുന്തല, പരേതരായ അബ്ദുര്‍ റഹ്മാന്‍ ചെങ്കള, ഹംസ പൂച്ചക്കാട്.
ഖബറക്കം ഞായറാഴ്ച ഉച്ചയോടെ ഉദുമ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, Kasaragod, Obituary, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.