city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ പാക്ക്യാരയിലെ കല്‍ക്കത്ത മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ഉദുമ: (www.kasargodvartha.com 02/09/2016) കല്‍ക്കത്തയിലെ പഴയ കാല ഹോട്ടല്‍ വ്യാപാരി പാക്ക്യാരയിലെ കല്‍ക്കത്ത മുഹമ്മദ് കുഞ്ഞി ഹാജി  (90) നിര്യാതനായി. പിതാവ്: പരേതനായ അബ്ബാസ് ഹാജി.

ഉദുമ പാക്ക്യാരയിലെ കല്‍ക്കത്ത മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായിഭാര്യമാര്‍: റസിയ, പരേതയായ ബീഫാത്വിമ. മക്കള്‍: അബ്ദുര്‍ റഹ്മാന്‍ (കല്‍ക്കത്ത), ഷുക്കൂര്‍, അബ്ബാസ്, ആഇശാബി, നജ്മുന്നിസ, ബീവിഞ്ഞി
മരുമക്കള്‍: അബ്ദുല്ല ബേവിഞ്ച, ഹസ്സന്‍ നാലാം വാതുക്കല്‍, പരേതനായ ബദ്‌റുദ്ദീന്‍ കോട്ടിക്കുളം, സൈനബ മാങ്ങാട്, ആമിന ബേക്കല്‍, മൈമൂന കുന്താപുരം.

Keywords: Obituary, Udma, Pakyara, Kolkata Mohammed Kunhi Haji, Udma Pakyara Kolkata Mohammed Kunhi Haji passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia