Home Obituary ഉദുമയിലെ ചെറിയോള്‍ നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViAug 22, 2012, 10:31 IST കാസര്‍കോട്: ഉദുമ കൊക്കാല്‍ പരേതനായ ഒതോത്ത് അമ്പുവിന്റെ ഭാര്യ ചെറിയോള്‍(78) നിര്യാതയായി. സഹോദരങ്ങള്‍: പ്രഭാകരന്‍, ലക്ഷ്മി, രോഹിണി, ശാരദ, പരേതരായ കുഞ്ഞിരാമന്‍ മായിപ്പാടി, രവി വാഴുന്നോറടി, കുഞ്ഞമ്മ തെക്കില്‍. Keywords: Obituary, Cheriyol, Udma, Kasaragod Tags Share this story Featured Recommended