ഉദുമ കാപ്പിലിലെ നഫീസ നിര്യാതയായി
Sep 7, 2015, 11:50 IST
ഉദുമ: (www.kasargodvartha.com 07/09/2015) മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരി ഉദുമ കാപ്പിലിലെ നഫീസ ചെര്‍ക്കളം (60) നിര്യാതയായി. ചൈത്ര ബസ് ഉടമ മുഹമ്മദിന്റെ ഭാര്യയാണ്.
മക്കള്‍: ഹമീദ് ചൈത്ര, മജീദ് (ഗള്‍ഫ്), റഹീം ചൈത്ര, നാസര്‍, ബഷീര്‍ (ഇരുവരും ഗള്‍ഫ്), ആസിഫ്, നിസാര്‍, സുബൈദ, ഫൗസിയ. മരുമക്കള്‍: പരേതനായ എന്‍.എ. അബൂബക്കര്‍ നാലാംവാതുക്കല്‍, മുഹമ്മദ്കുഞ്ഞി ചിത്താരി, സുഹറാബി കാപ്പില്‍, ഫീത്വിമ പാക്യാര, സമീറ കോട്ടിക്കുളം, നഫീസ, തബസുന്‍, റിഷാന, സഅദിയ. മറ്റുസഹോദരങ്ങള്‍: അഹ്മദ് ചെര്‍ക്കളം, അബൂബക്കര്‍ ചെര്‍ക്കളം, ആഇശ ചെര്‍ക്കളം, അബ്ദുല്‍ഖാദര്‍ ചെര്‍ക്കളം, ബീഫാത്വിമ ചെര്‍ക്കളം.
ഖബറടക്കം കാപ്പില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Udma, Obituary, Kerala, Kappil, Udma Kappil Nafeesa Cherkalam passes away