നിര്‍മാണത്തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍
Aug 17, 2014, 15:02 IST
ബദിയടുക്ക:(www.kasargodvartha.com 17.08.2014) കെട്ടിട നിര്‍മാണത്തൊഴിലാളിയായ യുവാവിനെ വീട്ടിനടുത്ത മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാടമന മാടത്തടുക്കയിലെ കണ്ണന്‍-ജാനകി ദമ്പതികളുടെ മകന്‍ ഉദയനാ(27)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ മരത്തില്‍ മൃതദേഹം കാണപ്പെട്ടത്.
ഭാര്യ: ശാന്ത കുമാരി. മക്കള്‍: സ്വാതി, സുരേഖ, രോഹിത്. സഹോദരങ്ങള്‍: വിജയന്‍, രവിചന്ദ്രന്‍, മഞ്ചുനാഥന്‍.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Badiyadukka, kasaragod, Kerala, Obituary, Worker, Youth, Udayan
Advertisement: