ഉദയമംഗലത്തെ ടി.വി വെള്ളച്ചി നിര്യാതയായി
Dec 30, 2015, 14:04 IST
ഉദുമ: (www.kasargodvartha.com 30/12/2015) ഉദയമംഗലത്തെ പരേതരായ തെക്കേ വളപ്പില്‍ കണ്ണന്‍-പൂപ്പിയമ്മ ദമ്പതികളുടെ മകള്‍ ടി.വി വെള്ളച്ചി (72) നിര്യാതയായി.
സഹോദരങ്ങള്‍: യു. കൃഷ്ണന്‍ കൊക്കാല്‍ (റിട്ട.പ്രധാനാധ്യാപകന്‍), ടി ജാനകി കരിവെള്ളൂര്‍ (റിട്ട. അധ്യാപിക), ടി.വി. രാഘവന്‍ (റിട്ട. സീമേന്‍), പരേതനായ വി.വി. കുമാരന്‍ (റിട്ട. സെക്രട്ടറി ഉദുമ സര്‍വ്വീസ് സഹകരണ ബേങ്ക്).

Keywords: Uduma, Death, Obituary, Udayamangalam T.V.Vellachy passes away.