ഉദയമംഗലത്തെ കുഞ്ഞമ്മ നിര്യാതയായി
Nov 4, 2012, 12:49 IST
ഉദുമ: ഉദയമംഗലത്തെ പരേതനായ കട്ടയില്‍ ചോയ്യമ്പുവിന്റെ ഭാര്യ കുഞ്ഞമ്മ(72)നിര്യാതയായി. മക്കള്‍: കെ.വി.കുഞ്ഞിക്കണ്ണന്(കച്ചവടം), കെ.വി.കുമാരന്‍(ഡ്രൈവര്‍), കെ.വി.കാര്‍ത്ത്യായണി, കെ.വി.അശോകന്‍(ഗവ:പൊളിടെക്നിക് പെരിയ), കെ.വി.സരോജിനി.
മരുമക്കള്‍: അനിത, ഓമന, കൃഷ്ണന്‍, അജിത(കളക്ട്രേറ്റ്), ഭാസ്‌ക്കരന്‍(ഗള്‍ഫ്). സഹോദരങ്ങള്‍: പരേതരായകണ്ണന്‍, ഗോവിന്ദന്‍.
മരുമക്കള്‍: അനിത, ഓമന, കൃഷ്ണന്‍, അജിത(കളക്ട്രേറ്റ്), ഭാസ്‌ക്കരന്‍(ഗള്‍ഫ്). സഹോദരങ്ങള്‍: പരേതരായകണ്ണന്‍, ഗോവിന്ദന്‍.
Keywords: Udayamangalam, Kunhamma, Obituary, Uduma, Kasaragod, Kerala, Malayalam news