ചെമ്പിരിക്കയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ട് പേര് ട്രെയിന്‍ തട്ടി മരിച്ചു
Jun 15, 2015, 19:01 IST
മേല്‍പറമ്പ്: (www.kasargodvartha.com 15/06/2015) ചെമ്പരിക്ക ചാത്തങ്കൈ തുരങ്കത്തിന് സമീപം രണ്ട് പേര് ട്രെയിന്‍ തട്ടി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം.
അരമണിക്കൂര്‍ മുമ്പ് ഇവര്‍ ചെമ്പരിക്ക ടൗണിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സീതാംഗോളിയാണ് സ്ഥലമെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. ബാവുനഗര് - കൊച്ചുവേളി എക്സ്പ്രസാണ് ഇടിച്ചത്.
Updated
അരമണിക്കൂര്‍ മുമ്പ് ഇവര്‍ ചെമ്പരിക്ക ടൗണിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സീതാംഗോളിയാണ് സ്ഥലമെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. ബാവുനഗര് - കൊച്ചുവേളി എക്സ്പ്രസാണ് ഇടിച്ചത്.
Updated
Keywords : Udma, Kalanad, Train, Death, Obituary, Kasaragod, Kerala.