നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ടി വി ശാരദ നിര്യാതയായി
Apr 18, 2016, 09:00 IST
നീലേശ്വരം: (www.kasargodvartha.com 18.04.2016) കെ എസ് എസ് പി യു നീലേശ്വരം നോര്‍ത്ത് യൂണിറ്റംഗവും പരേതനായ കരിങ്ങാട്ട് കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യയുമായ പടിഞ്ഞാറ്റംകൊഴുവലിലെ ടി വി ശാരദ (70) നിര്യാതയായി. മക്കള്‍: രാജീവന്‍, വേണു, ലത, കല, നിഷ.
മരുമക്കള്‍: രേണുക, പി ലത, ദിനേഷ്, ഉണ്ണികൃഷ്ണന്‍, സുരേഷ്.
Keywords : Nileshwaram, Obituary, TV Sharada.
മരുമക്കള്‍: രേണുക, പി ലത, ദിനേഷ്, ഉണ്ണികൃഷ്ണന്‍, സുരേഷ്.
Keywords : Nileshwaram, Obituary, TV Sharada.