city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ തെക്കേക്കരയിലെ ടി.വി കുഞ്ഞമ്മ നിര്യാതയായി

ഉദുമ: (www.kasargodvartha.com 22/05/2015) ഉദുമ തെക്കേക്കരയിലെ ടി.വി കുഞ്ഞമ്മ (75) നിര്യാതയായി. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ പരേതനായ ടി.വി. കുഞ്ഞിരാമന്റെ ഭാര്യയാണ്.

ഉദുമ തെക്കേക്കരയിലെ ടി.വി കുഞ്ഞമ്മ നിര്യാതയായിമക്കള്‍: ടി.വി ലക്ഷ്മി (മംഗളൂരു), ശാന്ത, വാസന്തി (ബിഎസ്എന്‍എല്‍ കാസര്‍കോട്), ബേബി. മരുമക്കള്‍:  പി. ബാലകൃഷ്ണന്‍ ചിറമ്മല്‍ (റിട്ട. ജിയോളജി വകുപ്പ് ഡയറക്ടര്‍), ചോയി, പവിത്രന്‍ (ബി.എസ്.എന്‍.എല്‍) നാരായണന്‍ (ഡ്രൈവര്‍).

രാവിലെ ഒമ്പത് മണിക്ക് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Udma, Death, Obituary, Kasaragod, Kerala,  Thekkekkara,  TV Kunhamma. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia