city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ തലിച്ചാലം പള്ളിക്ക് സമീപത്തെ എസ്.പി അഹമ്മദ് നിര്യാതനായി

തൃക്കരിപ്പൂര്‍:(www.kasargodvartha.com 26.02.2017) തലിച്ചാലം പള്ളിക്ക് സമീപം താമസിക്കുന്ന എസ്.പി അഹമ്മദ് (76) നിര്യാതനായി. പയ്യന്നൂര്‍ പെരുമ്പ സ്വദേശിയാണ്. ഭാര്യ റുഖിയ ഹജ്ജുമ്മ.

മക്കള്‍: ഹാഷിം, നൗഷാദ്(കുവൈത്ത്), സാദിഖ്, അഷ്‌റഫ്(ഷാര്‍ജ), ഫാത്തിബി, ശരീഫ, ഖദീജ. മരുമക്കള്‍ : ഹുസൈന്‍, മുഹമ്മദലി(അബുദാബി), മുനീര്‍(ദുബൈ), കുഞ്ഞായിഷ, റൈഹാനത്ത്, ഫാളില, സഫൂറ.
സഹോദരങ്ങള്‍: ഇബ്രാഹിം(തളിപ്പറമ്പ), അലവി(പെരുമ്പ), ബീഫാത്തിമ, പരേതനായ അബ്ദുള്‍ ഖാദര്‍.

തൃക്കരിപ്പൂര്‍ തലിച്ചാലം പള്ളിക്ക് സമീപത്തെ എസ്.പി അഹമ്മദ് നിര്യാതനായി

Keywords:  Obituary, Death, Trikaripur, S V Ahammed, Trikaripur Thalichalam S V Ahammed Passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia